We Believe JesusFé, Esperança e Nova Vida

ഇയ്യോബ് 38

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← ഇയ്യോബ് 37 ഇയ്യോബ് ഇയ്യോബ് 39 →

1അതിനുശേഷം യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഇപ്രകാരം ഉത്തരമരുളി:

2“പരിജ്ഞാനമില്ലാത്ത വാക്കുകളാൽ

3പുരുഷനെപ്പോലെ അര മുറുക്കുക;

4“ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു?

5അതിന്റെ അളവുകൾ നിർണയിച്ചതാര്? നിശ്ചയമായും നിനക്കതറിയാം!

6“ഭൂഗർഭത്തിൽനിന്നു സമുദ്രം പൊട്ടിപ്പുറപ്പെട്ടപ്പോൾ

7ഞാൻ മേഘത്തെ അതിന്റെ വസ്ത്രമാക്കി

8ഞാൻ അതിന് അതിരുകൾ നിശ്ചയിച്ച്;

9‘നിനക്ക് ഇവിടെവരെ വരാം; ഇതിനപ്പുറം പാടില്ല;

10മുദ്രയ്ക്കുകീഴേയുള്ള കളിമണ്ണുപോലെ ഭൂമിക്ക് ആകൃതി കൈവരുന്നു;

11ദുഷ്ടർക്ക് വെളിച്ചം നിഷേധിക്കപ്പെട്ടു,

12“സമുദ്രത്തിന്റെ ഉറവുകളിലേക്കു നീ യാത്രചെയ്തിട്ടുണ്ടോ?

13മരണത്തിന്റെ കവാടങ്ങൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ?

14ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ?

15“പ്രകാശത്തിന്റെ വസതിയിലേക്കുള്ള പാത എവിടെ?

16അതിനെ അതിന്റെ അതിരിനകത്തേക്കു നയിക്കാൻ നിനക്കു കഴിയുമോ?

17നിശ്ചയമായും നിനക്കറിയാം, നീ അന്നേ ഭൂജാതനായിരുന്നല്ലോ!

18“ഹിമത്തിന്റെ ഭണ്ഡാരപ്പുരകളിൽ നീ കടന്നിട്ടുണ്ടോ?

19ദുരന്തകാലത്തേക്കും യുദ്ധവും സൈനികനീക്കവുമുള്ള സമയത്തേക്കും

20വെളിച്ചം വിഭജിക്കപ്പെടുന്ന വഴി ഏതാണ്?

21മഴയ്ക്ക് ഒരു പിതാവുണ്ടോ?

22ആരുടെ ഗർഭത്തിൽനിന്നാണ് ഹിമം പുറത്തുവന്നത്?

23വെള്ളം ശിലപോലെ കട്ടിയാകുന്നതെപ്പോൾ,

24“കാർത്തികനക്ഷത്രവ്യൂഹത്തിന്റെ ചങ്ങലകൾ38:31 മൂ.ഭാ. സൗന്ദര്യം നിനക്കു ബന്ധിക്കാൻ കഴിയുമോ?

25നിനക്ക് നക്ഷത്രവ്യൂഹത്തെ നിശ്ചിതസമയത്തു പുറപ്പെടുവിക്കാമോ?

26ആകാശമണ്ഡലത്തിന്റെ നിയമങ്ങൾ നീ അറിയുന്നുണ്ടോ?

27“നിന്റെ സ്വരം മേഘമാലകൾക്കൊപ്പം ഉയർത്തി

28ഇടിമിന്നലുകളെ അവയുടെ പാതയിൽക്കൂടെ പറഞ്ഞയയ്ക്കുന്നത് നീയാണോ?

29ഞാറപ്പക്ഷിക്കു ജ്ഞാനം നൽകുന്നത് ആര്?

30കാക്കക്കുഞ്ഞുങ്ങൾ തീറ്റകിട്ടാതെ ദൈവത്തോടു നിലവിളിച്ച്

← ഇയ്യോബ് 37 ഇയ്യോബ് ഇയ്യോബ് 39 →