We Believe JesusFé, Esperança e Nova Vida

യോശുവ 12

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← യോശുവ 11 യോശുവ യോശുവ 13 →

1ഇസ്രായേൽമക്കൾ പരാജയപ്പെടുത്തി രാജ്യം കൈവശമാക്കിയ, യോർദാനു കിഴക്ക് അർന്നോൻമലയിടുക്കുമുതൽ ഹെർമോൻപർവതംവരെ അരാബയുടെ കിഴക്കുവശമുൾപ്പെടെയുള്ള ഭൂപ്രദേശത്തെ രാജാക്കന്മാർ ഇവരാകുന്നു:

2അമോര്യരാജാവായ സീഹോൻ ഹെശ്ബോനിൽ വാണിരുന്നു.

3അദ്ദേഹം കിന്നെരെത്തുതടാകംമുതൽ അരാബാക്കടലായ ഉപ്പുകടൽവരെ12:3 അതായത്, ചാവുകടൽ ബേത്-യെശീമോത്തോളം ഉള്ള കിഴക്കൻഅരാബയും പിസ്ഗാചെരിവിനു താഴേ തെക്കുവശത്തുള്ള തേമാനും ഭരിച്ചിരുന്നു.

4ബാശാൻരാജാവായ ഓഗിന്റെ ദേശം, മല്ലന്മാരിൽ ശേഷിച്ച ഒരാളായി അസ്തരോത്തിലും എദ്രെയിലും വാണിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

5ഹെർമോൻപർവതവും സൽക്കായും ഗെശൂര്യരുടെയും മാഖാത്യരുടെയും അതിരുവരെയുള്ള ബാശാൻപ്രദേശം മുഴുവനും, ഹെശ്ബോൻരാജാവായ സീഹോന്റെ അതിരുവരെയുള്ള ഗിലെയാദിന്റെ പകുതിയും അദ്ദേഹം ഭരിച്ചിരുന്നു.

6യഹോവയുടെ ദാസനായ മോശയും ഇസ്രായേൽമക്കളുംകൂടി അവരെ ആക്രമിച്ചു കീഴടക്കി. രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പകുതിഗോത്രത്തിനും അവകാശമായി യഹോവയുടെ ദാസനായ മോശ ദേശം കൊടുത്തു.

7യെരീഹോരാജാവ്

8ജെറുശലേംരാജാവ്

9യർമൂത്തുരാജാവ്,

10എഗ്ലോൻരാജാവ്

11ദെബീർരാജാവ്

12ഹോർമാരാജാവ്

13ലിബ്നാരാജാവ്

14മക്കേദാരാജാവ്

15തപ്പൂഹരാജാവ്

16അഫേക്കുരാജാവ്

17മാദോൻരാജാവ്

18ശിമ്രോൻ-മെരോൻരാജാവ്

19താനാക്കുരാജാവ്

20കേദേശുരാജാവ്

21ദോർമേടിലെ നാഫത്ത്-ദോർരാജാവ്

22തിർസാരാജാവ്

← യോശുവ 11 യോശുവ യോശുവ 13 →