1“ബെന്യാമീൻജനതയേ, ഓടി രക്ഷപ്പെടുക!
2സുന്ദരിയും പേലവാംഗിയുമായ
3ഭരണാധിപന്മാർ6:3 മൂ.ഭാ. ഇടയന്മാർ തങ്ങളുടെ കൂട്ടവുമായി അവൾക്കെതിരേ വരും;
4“അവൾക്കെതിരേ യുദ്ധത്തിന് ഒരുങ്ങുക!
5അതുകൊണ്ട് എഴുന്നേൽക്കുക, നമുക്കു രാത്രിയിൽ ആക്രമിച്ച്
6സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
7ഒരു കിണർ ജലം പുറപ്പെടുവിക്കുന്നതുപോലെ,
8ജെറുശലേമേ, ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക,
9സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
10ഞാൻ ആരോടു സംസാരിക്കും? ആർക്കു മുന്നറിയിപ്പു നൽകും?
11അതിനാൽ ഞാൻ യഹോവയുടെ ക്രോധത്താൽ നിറഞ്ഞിരിക്കുന്നു,
12അവരുടെ ഭവനങ്ങളെല്ലാംതന്നെ ഒപ്പം
13“ഏറ്റവും ചെറിയവർമുതൽ ഏറ്റവും ഉന്നതർവരെ
14സമാധാനം ഇല്ലാതിരിക്കെ
15വെറുപ്പുളവാക്കുന്ന അവരുടെ സ്വഭാവത്തിൽ അവർക്കു ലജ്ജതോന്നിയോ?
16യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
17ഞാൻ നിങ്ങൾക്കു കാവൽക്കാരെ ആക്കി;
18അതുകൊണ്ട് രാഷ്ട്രങ്ങളേ, ശ്രദ്ധിക്കുക;
19ഭൂമിയേ, കേൾക്കുക:
20ശേബയിൽനിന്നുള്ള സുഗന്ധവർഗത്തിലും
21അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
22യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
23അവർ വില്ലും കുന്തവും കൈയിലേന്തും;
24നാം അവരെപ്പറ്റിയുള്ള വാർത്ത കേട്ടിരിക്കുന്നു,
25യുദ്ധരംഗത്തേക്കു ചെല്ലുകയോ
26എന്റെ ജനത്തിൻപുത്രീ, ചാക്കുശീല ധരിക്കുക,
27“നീ എന്റെ ജനത്തിന്റെ ജീവിതം നോക്കി
28അവർ എല്ലാവരും മഹാമത്സരികൾ,
29അഗ്നിയാൽ കാരീയത്തെ കത്തിച്ചുകളയുന്നതിനായി
30യഹോവ അവരെ ഉപേക്ഷിച്ചുകളഞ്ഞിരിക്കുകയാൽ,