We Believe JesusFé, Esperança e Nova Vida

യിരെമ്യാവ് 50

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← യിരെമ്യാവ് 49 യിരെമ്യാവ് യിരെമ്യാവ് 51 →

1ബാബേലിനെക്കുറിച്ചും ബാബേൽദേശത്തെക്കുറിച്ചും50:1 അഥവാ, കൽദയദേശം യിരെമ്യാപ്രവാചകൻ മുഖാന്തരം യഹോവ അരുളിച്ചെയ്ത വചനം:

2“രാഷ്ട്രങ്ങൾക്കിടയിൽ വിളംബരംചെയ്തു പ്രസിദ്ധമാക്കുക,

3വടക്കുനിന്നും ഒരു രാഷ്ട്രം അവളുടെനേരേ ആക്രമണം അഴിച്ചുവിടുന്നു,

4“ആ കാലത്തെ നാളുകളിൽ,

5“അവർ സീയോനിലേക്കുള്ള വഴി ആരായും,

6“എന്റെ ജനം നഷ്ടപ്പെട്ടുപോയ ആടുകൾ ആയിത്തീർന്നു;

7അവരെ കണ്ടവരെല്ലാം അവരെ വിഴുങ്ങിക്കളഞ്ഞു;

8“ബാബേലിൽനിന്ന് ഓടിപ്പോകുക;

9ഇതാ, ഞാൻ ഉത്തരദേശത്തുനിന്ന് രാഷ്ട്രങ്ങളുടെ ഒരു സഖ്യത്തെ ഉണർത്തി,

10ബാബേൽദേശം കൊള്ളയായിത്തീരും,

11“എന്റെ ഓഹരി കൊള്ളയിട്ടവരേ,

12നിങ്ങളുടെ മാതാവ് ഏറ്റം ലജ്ജിച്ചുപോകും;

13യഹോവയുടെ കോപംനിമിത്തം അവൾ,

14“വില്ലുകുലയ്ക്കുന്ന ഏവരുമേ,

15എല്ലാ ഭാഗത്തുനിന്നും അവൾക്കെതിരേ യുദ്ധഘോഷം മുഴക്കുക!

16ബാബേലിൽനിന്ന് വിതയ്ക്കുന്നവരെയും

17“ഇസ്രായേൽ ചിതറപ്പെട്ട ഒരു ആട്ടിൻപറ്റമാണ്,

18അതിനാൽ ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

19എന്നാൽ ഞാൻ ഇസ്രായേലിനെ അവരുടെ മേച്ചിൽപ്പുറത്തേക്കു മടക്കിക്കൊണ്ടുവരും,

20ആ കാലത്ത് ആ ദിവസങ്ങളിൽത്തന്നെ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു,

21“മെറാഥയീം ദേശത്തെ ആക്രമിക്കുക,

22യുദ്ധത്തിന്റെ ആരവവും ദേശത്തുണ്ട്,

23സർവഭൂമിയുടെയും ചുറ്റികയായിരുന്ന ദേശം

24ബാബേലേ, ഞാൻ നിനക്ക് ഒരു കെണിവെച്ചു,

25യഹോവ തന്റെ ആയുധശാല തുറന്നിരിക്കുന്നു,

26വിദൂരങ്ങളിൽനിന്ന് അവൾക്കുനേരേ വന്ന്

27അവളുടെ യുവത്വമുള്ള കാളകളെയെല്ലാം വാളിനിരയാക്കുക;

28നമ്മുടെ ദൈവമായ യഹോവ എങ്ങനെ പകരംവീട്ടിയെന്ന്,

29“വില്ലുകൾ കുലയ്ക്കുന്ന എല്ലാവരുമേ,

30അതിനാൽ അവളുടെ യുവാക്കൾ തെരുവീഥികളിൽ വീഴും;

31“അല്ലയോ അഹങ്കാരിയേ, ഇതാ, ഞാൻ നിനക്കെതിരാകുന്നു,”

32അഹങ്കാരി കാലിടറി നിലംപൊത്തും,

33സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

34അവരുടെ വീണ്ടെടുപ്പുകാരൻ ശക്തനത്രേ;

35“ബാബേല്യർക്കെതിരേ ഒരു വാൾ പുറപ്പെട്ടിരിക്കുന്നു

36അവളുടെ വ്യാജപ്രവാചകർക്കെതിരേ ഒരു വാൾ!

37അവളുടെ കുതിരകൾക്കും രഥങ്ങൾക്കും

38അവരുടെ ജലാശയങ്ങൾ വറ്റിപ്പോകുംവിധം

39“അതിനാൽ മരുഭൂമിയിലെ ജീവികൾ കഴുതപ്പുലികളോടൊപ്പം അവിടെ പാർക്കും,

40ഞാൻ സൊദോമിനെയും ഗൊമോറായെയും

41“ഇതാ, വടക്കുനിന്ന് ഒരു സൈന്യം വരുന്നു;

42അവർ വില്ലും കുന്തവും കൈയിലേന്തും;

43ബാബേൽരാജാവ് അവരെപ്പറ്റിയുള്ള വാർത്ത കേട്ടിരിക്കുന്നു,

44ഇതാ, യോർദാനിലെ കുറ്റിക്കാട്ടിൽനിന്ന്

45അതുകൊണ്ട്, ബാബേലിനെതിരേയുള്ള യഹോവയുടെ പദ്ധതികൾ കേൾക്കുക,

46ബാബേൽ പിടിക്കപ്പെടുന്ന ശബ്ദത്താൽ ഭൂമി ഞെട്ടിവിറയ്ക്കും;

← യിരെമ്യാവ് 49 യിരെമ്യാവ് യിരെമ്യാവ് 51 →