We Believe JesusFé, Esperança e Nova Vida

യിരെമ്യാവ് 30

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← യിരെമ്യാവ് 29 യിരെമ്യാവ് യിരെമ്യാവ് 31 →

1യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് ഇപ്രകാരമായിരുന്നു:

2“ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നോട് അരുളിച്ചെയ്തിട്ടുള്ള വചനങ്ങൾ എല്ലാം ഒരു പുസ്തകത്തിൽ എഴുതിവെക്കുക.

3ഞാൻ ഇസ്രായേലും യെഹൂദയുമാകുന്ന എന്റെ ജനത്തിന്റെ പ്രവാസം മാറ്റുന്നതിനുള്ള കാലം വരുന്നു. ഞാൻ അവരുടെ പൂർവികർക്ക് അവകാശമാക്കാൻ നൽകിയ ദേശത്തേക്ക് ഞാൻ അവരെ തിരികെവരുത്തും; അവർ വീണ്ടും അതിനെ അവകാശമാക്കും,’ എന്ന് യഹോവയുടെ അരുളപ്പാട്.”

4ഇസ്രായേലിനെയും യെഹൂദ്യയെയുംകുറിച്ച് യഹോവ അരുളിച്ചെയ്ത വചനങ്ങൾ ഇവയാകുന്നു:

5“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

6ഒരു പുരുഷനു പ്രസവിക്കാൻ കഴിയുമോ,

7അയ്യോ, ആ ദിവസം എത്ര ഭയാനകമായിരിക്കുന്നു!

8“ ‘ആ ദിവസത്തിൽ, ഞാൻ അവന്റെ നുകം

9എന്നാൽ തങ്ങളുടെ ദൈവമായ യഹോവയെയും

10“ ‘അതുകൊണ്ട്, എന്റെ ദാസനായ യാക്കോബേ, ഭയപ്പെടേണ്ട,

11ഞാൻ നിങ്ങളോടുകൂടെയുണ്ട്, ഞാൻ നിങ്ങളെ രക്ഷിക്കും,’

12“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

13നിന്റെ വ്യവഹാരം നടത്താൻ ആരുമില്ല,

14നിന്റെ കാമുകന്മാരെല്ലാം നിന്നെ മറന്നിരിക്കുന്നു;

15നിന്റെ മുറിവിനെപ്പറ്റി നീ നിലവിളിക്കുന്നതെന്ത്?

16“ ‘എന്നാൽ നിന്നെ തിന്നുകളയുന്നവരെല്ലാം തിന്നുകളയപ്പെടും;

17എന്നാൽ ഞാൻ നിന്നെ രോഗത്തിൽനിന്ന് വിടുവിക്കും,

18“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

19അവരിൽനിന്നു സ്തോത്രഗാനങ്ങളും

20അവരുടെ മക്കൾ പൂർവകാലത്തെപ്പോലെയാകും

21അവരുടെ അധിപതി അവരിൽ ഒരുവനായിരിക്കും;

22‘അതുകൊണ്ട് നിങ്ങൾ എന്റെ ജനമായിരിക്കും

23ഇതാ, യഹോവയുടെ കൊടുങ്കാറ്റ്!

24യഹോവയുടെ ഉഗ്രകോപം

← യിരെമ്യാവ് 29 യിരെമ്യാവ് യിരെമ്യാവ് 31 →