We Believe JesusFé, Esperança e Nova Vida

യിരെമ്യാവ് 15

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← യിരെമ്യാവ് 14 യിരെമ്യാവ് യിരെമ്യാവ് 16 →

1അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “മോശയും ശമുവേലും എന്റെമുമ്പിൽ നിന്നാലും എന്റെ മനസ്സ് ഈ ജനത്തിലേക്കു ചായുകയില്ല. അവരെ എന്റെ മുമ്പിൽനിന്ന് ആട്ടിപ്പായിക്കുക! അവർ പൊയ്ക്കൊള്ളട്ടെ!

2‘ഞങ്ങൾ എങ്ങോട്ടു പോകണം?’ എന്ന് അവർ നിന്നോടു ചോദിച്ചാൽ, ‘യഹോവയുടെ അരുളപ്പാട് ഇപ്രകാരമാണ് എന്ന്,’ നീ അവരെ അറിയിക്കണം:

3“ഞാൻ നാലുതരം നാശങ്ങളെ അവരുടെമേൽ നിയമിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “സംഹരിക്കുന്നതിനു വാളും കടിച്ചുകീറുന്നതിനു നായ്ക്കളും തിന്നുമുടിക്കാൻ ആകാശത്തിലെ പറവകളും വന്യമൃഗങ്ങളുംതന്നെ.

4യെഹൂദാരാജാവായ ഹിസ്കിയാവിന്റെ മകൻ മനശ്ശെനിമിത്തം, അവൻ ജെറുശലേമിൽ ചെയ്ത കാര്യങ്ങൾനിമിത്തംതന്നെ, ഞാൻ അവരെ ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും മധ്യത്തിൽ ഒരു ഭീതിവിഷയമാക്കും.

5“ജെറുശലേമേ, ആർക്കു നിന്നോടു സഹതാപം തോന്നും?

6നീ എന്നെ ഉപേക്ഷിച്ചിരിക്കുന്നു,”

7നിങ്ങളുടെ പട്ടണകവാടങ്ങളിൽനിന്ന്

8അവരുടെ വിധവകൾ എന്റെമുമ്പിൽ

9ഏഴുമക്കളെ പ്രസവിച്ചവൾ

10അയ്യോ, എന്റെ അമ്മേ, നാടുമുഴുവനും ഏതൊരുവനോട് കലഹിച്ചു മത്സരിക്കുന്നുവോ,

11യഹോവ അരുളിച്ചെയ്തു:

12“ഒരു പുരുഷന് ഇരുമ്പ്—ഉത്തരദിക്കിൽനിന്നുള്ള

13“നിന്റെ രാജ്യംമുഴുവനും

14നീ അറിയാത്ത ഒരു ദേശത്ത് ഞാൻ നിന്നെ

15യഹോവേ, അങ്ങ് അറിയുന്നല്ലോ;

16ഞാൻ അങ്ങയുടെ വചനങ്ങളെ കണ്ടെത്തി, അവ ഭക്ഷിച്ചിരിക്കുന്നു.

17പരിഹാസികളുടെ സഭയിൽ ഞാൻ ഒരിക്കലും ഇരിക്കുകയോ

18എന്റെ വേദന അവസാനിക്കാത്തതും

19അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

20ഞാൻ നിന്നെ ആ ജനത്തിന്

21“ഞാൻ നിന്നെ ദുഷ്ടജനങ്ങളുടെ കൈയിൽനിന്നു രക്ഷിക്കുകയും

← യിരെമ്യാവ് 14 യിരെമ്യാവ് യിരെമ്യാവ് 16 →