We Believe JesusFé, Esperança e Nova Vida

യിരെമ്യാവ് 10

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← യിരെമ്യാവ് 9 യിരെമ്യാവ് യിരെമ്യാവ് 11 →

1ഇസ്രായേൽഗൃഹമേ, യഹോവ നിങ്ങളോടു സംസാരിക്കുന്ന വചനം കേൾക്കുക.

2യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

3ജനതകളുടെ ആചാരങ്ങൾ അർഥശൂന്യമാണ്;

4അവർ അതിനെ വെള്ളികൊണ്ടും സ്വർണംകൊണ്ടും അലങ്കരിക്കുന്നു;

5വെള്ളരിത്തോട്ടത്തിലെ നോക്കുകുത്തിപോലെ അവ നിൽക്കുന്നു,

6യഹോവേ, അങ്ങയെപ്പോലെ ആരുമില്ല;

7രാഷ്ട്രങ്ങളുടെ രാജാവേ,

8അവർ എല്ലാവരും ബുദ്ധിഹീനരും ഭോഷരുമത്രേ;

9തർശീശിൽനിന്ന് അടിച്ചുപരത്തിയ വെള്ളിയും

10എന്നാൽ യഹോവ സത്യദൈവമാകുന്നു;

11“ ‘ആകാശവും ഭൂമിയും നിർമിച്ചിട്ടില്ലാത്ത ഈ ദേവതകൾ, ഈ ഭൂമിയിൽനിന്നും ആകാശത്തിൻകീഴിൽനിന്നും നശിച്ചുപോകുമെന്ന്,’ അവരോടു പറയുക.”10:11 ഈ വാക്യം അരാമ്യഭാഷയിലാണ്.

12എന്നാൽ ദൈവം തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു;

13അവിടന്ന് ഇടിമുഴക്കുമ്പോൾ, ആകാശത്തിലെ ജലശേഖരം ഗർജിക്കുന്നു;

14മനുഷ്യവർഗം മുഴുവനും വിവേകശൂന്യർ, അവർ പരിജ്ഞാനം ഇല്ലാത്തവർതന്നെ;

15അവ മിഥ്യയും അപഹാസപാത്രവുമാണ്;

16യാക്കോബിന്റെ അവകാശമായവൻ അവരെപ്പോലെയല്ല,

17ഉപരോധത്തിൻകീഴിൽ ജീവിക്കുന്നവരേ,

18യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

19എന്റെ മുറിവുനിമിത്തം എനിക്ക് അയ്യോ കഷ്ടം!

20എന്റെ കൂടാരം തകർക്കപ്പെട്ടിരിക്കുന്നു;

21ഇടയന്മാർ മൃഗത്തിനു തുല്യരാണ്,

22ഇതാ, ഒരു വാർത്ത വരുന്നു—

23യഹോവേ, മനുഷ്യരുടെ ജീവൻ അവരുടെ സ്വന്തമല്ല;

24യഹോവേ, അങ്ങയുടെ ക്രോധത്തിലല്ല,

25അങ്ങയുടെ കോപം

← യിരെമ്യാവ് 9 യിരെമ്യാവ് യിരെമ്യാവ് 11 →