We Believe JesusFé, Esperança e Nova Vida

ഇയ്യോബ് 36

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← ഇയ്യോബ് 35 ഇയ്യോബ് ഇയ്യോബ് 37 →

1എലീഹൂ പിന്നെയും ഇപ്രകാരം പറഞ്ഞു:

2“എന്നോടൊരൽപ്പംകൂടി ക്ഷമിക്കുക;

3ഞാൻ ദൂരത്തുനിന്ന് എന്റെ അറിവു കൊണ്ടുവരും;

4വാസ്തവമായും എന്റെ വാക്കുകൾ വ്യാജമല്ല;

5“ദൈവം ശക്തനാണ്, എന്നാൽ അവിടന്ന് ആരെയും നിന്ദിക്കുകയില്ല;

6അവിടന്നു ദുഷ്ടരെ ജീവിക്കാൻ അനുവദിക്കുകയില്ല

7നീതിനിഷ്ഠരിൽനിന്ന് അവിടന്ന് തന്റെ ദൃഷ്ടി പിൻവലിക്കുന്നില്ല;

8എന്നാൽ മനുഷ്യർ ചങ്ങലകളാൽ ബന്ധിതരായി

9അവിടന്ന് അവരുടെ പ്രവൃത്തിയും

10തെറ്റുകൾ തിരുത്തുന്നതിനായി അവിടന്ന് അവരുടെ കാതുകൾ തുറക്കുന്നു;

11അവർ അതുകേട്ട് അവിടത്തെ സേവിച്ചാൽ

12ശ്രദ്ധിക്കുന്നില്ലെങ്കിലോ,

13“അഭക്തർ തങ്ങളുടെ ഹൃദയത്തിൽ കോപം സംഗ്രഹിച്ചുവെക്കുന്നു;

14ക്ഷേത്രങ്ങളിലെ പുരുഷവേശ്യകളോടൊപ്പം

15അവിടന്നു പീഡിതരെ തങ്ങളുടെ പീഡയിൽനിന്ന് വിടുവിക്കുന്നു;

16“അങ്ങനെതന്നെ താങ്കളെയും അവിടന്ന്

17താങ്കളോ, ദുഷ്ടരെ വിധിക്കുന്നതിൽ മുഴുകിയിരിക്കുന്നു;

18ആരും താങ്കളെ സമ്പത്തുകൊണ്ട് പ്രലോഭിപ്പിക്കാതിരിക്കാൻ ജാഗ്രതപുലർത്തുക;

19താങ്കൾ ദുരിതത്തിൽ അകപ്പെടാതെ പരിപാലിക്കുന്നതിന്

20ജനങ്ങളെ തങ്ങളുടെ ഭവനങ്ങളിൽനിന്നു

21അനീതിയിലേക്കു തിരിയാതിരിക്കാൻ സൂക്ഷിക്കുക,

22“നോക്കൂ, ദൈവം ശക്തിയിൽ എത്ര ഉന്നതനാകുന്നു;

23അവിടത്തേക്ക് മാർഗനിർദേശം നൽകിയവൻ ആരാണ്?

24മനുഷ്യർ പാടി പ്രകീർത്തിച്ചിട്ടുള്ള അവിടത്തെ പ്രവൃത്തി,

25സകലമനുഷ്യരും അതു കണ്ടിട്ടുണ്ട്;

26ദൈവം എത്രയോ ഉന്നതൻ—നമ്മുടെ സകലവിവേകത്തിനും അതീതൻ!

27“അവിടന്നു നീർത്തുള്ളികളെ സംഭരിക്കുന്നു;

28മേഘങ്ങൾ ഘനീഭവിച്ച് മഴപൊഴിക്കുന്നു;

29അവിടന്ന് മേഘങ്ങളെ എങ്ങനെ വിന്യസിക്കുന്നു എന്നും

30അവിടന്നു മിന്നൽപ്പിണർ തനിക്കുചുറ്റും എങ്ങനെ ചിതറിക്കുന്നു എന്നും

31ഇപ്രകാരം അവിടന്നു ജനതകളെ ഭരിക്കുന്നു;36:31 അഥവാ, പരിപോഷിപ്പിക്കുന്നു

32തന്റെ കൈകൾ അവിടന്നു മിന്നൽപ്പിണർകൊണ്ടു പൊതിയുന്നു;

33അവിടത്തെ ഗർജനം കൊടുങ്കാറ്റിന്റെ ആഗമനം വിളിച്ചറിയിക്കുന്നു;

← ഇയ്യോബ് 35 ഇയ്യോബ് ഇയ്യോബ് 37 →