We Believe JesusFé, Esperança e Nova Vida

ഇയ്യോബ് 31

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← ഇയ്യോബ് 30 ഇയ്യോബ് ഇയ്യോബ് 32 →

1“ലൈംഗികാസക്തിയോടെ ഒരു യുവതിയെയും നോക്കുകയില്ലെന്ന്

2ഉയരത്തിൽനിന്ന് ദൈവം നൽകുന്ന ഓഹരിയും

3അത് അധർമികളുടെ വിപത്തും

4അവിടന്ന് എന്റെ വഴികൾ കാണുന്നില്ലേ?

5“ഞാൻ കാപട്യത്തിൽ വിഹരിക്കുകയോ,

6ദൈവം നീതിയുടെ ത്രാസിൽ എന്നെ തൂക്കിനോക്കട്ടെ;

7എന്റെ കാലടികൾ നേർവഴിയിൽനിന്ന് മാറിയെങ്കിൽ,

8ഞാൻ വിതച്ചതു മറ്റൊരാൾ ഭക്ഷിക്കട്ടെ;

9“എന്റെ ഹൃദയം ഒരു സ്ത്രീയാൽ വശീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ,

10എന്റെ ഭാര്യ മറ്റൊരു പുരുഷനുവേണ്ടി മാവു പൊടിക്കട്ടെ;

11കാരണം അതു മ്ലേച്ഛതനിറഞ്ഞ ഒരു പാതകവും

12അതു നരകപര്യന്തം ദഹിപ്പിക്കുന്ന അഗ്നിയാണ്;

13“എന്റെ ദാസനോ ദാസിയോ

14ദൈവം അവിടത്തെ ന്യായവിധി ആരംഭിക്കുമ്പോൾ ഞാൻ എന്തുചെയ്യും?

15എന്നെ ഉദരത്തിൽ ഉരുവാക്കിയവനല്ലേ അവരെയും ഉരുവാക്കിയത്?

16“ഞാൻ ദരിദ്രരുടെ ആഗ്രഹം നിഷേധിക്കുകയോ

17അനാഥർക്കു പങ്കുവെക്കാതെ

18അല്ല, എന്റെ ചെറുപ്പംമുതൽതന്നെ ഒരു പിതാവിനെപ്പോലെ അവരെ പരിപാലിക്കുകയും

19ആരെങ്കിലും വസ്ത്രമില്ലാതെ നശിക്കുന്നതും

20അവരുടെ ഹൃദയം എന്നോടു നന്ദി പറയാതെയും

21കോടതിയിൽ എനിക്കു സ്വാധീനം ഉണ്ടെന്നു കരുതി

22എന്റെ കൈ തോളിൽനിന്ന് അടർന്നുപോകട്ടെ;

23കാരണം ദൈവം അയയ്ക്കുന്ന വിപത്ത് ഞാൻ ഭയന്നിരുന്നു;

24“ഞാൻ സ്വർണത്തിൽ ആശ്രയിക്കുകയോ

25എന്റെ വൻപിച്ച സമ്പത്തിൽ ഞാൻ ആനന്ദിച്ചിരുന്നെങ്കിൽ,

26കത്തിജ്വലിച്ചു സൂര്യൻ നിൽക്കുന്നതോ

27എന്റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും

28അതും ശിക്ഷിക്കപ്പെടേണ്ട ഒരു പാപമായിത്തീരുമായിരുന്നു,

29“എന്റെ ശത്രുവിന്റെ ദുർഗതിയിൽ ഞാൻ ആഹ്ലാദിക്കുകയോ

30ഇല്ല, ഒരു ശാപവാക്കുകൊണ്ട് അവരുടെ ജീവൻ നശിപ്പിക്കുംവിധം

31‘ഇയ്യോബ് നൽകിയ ആഹാരംകൊണ്ടു തൃപ്തിവരാത്ത ആരുണ്ട്,’

32ഞാൻ വഴിപോക്കന് എന്റെ വാതിലുകൾ എപ്പോഴും തുറന്നുകൊടുത്തു;

33ഇതര മനുഷ്യരെപ്പോലെ31:33 അഥവാ, ആദാമിനെപ്പോലെ എന്റെ പാപം ഞാൻ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെങ്കിൽ,

34ആൾക്കൂട്ടത്തെ പേടിച്ച്,

35“എന്നെ കേൾക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ!

36തീർച്ചയായും അതു ഞാൻ എന്റെ ചുമലിൽ വഹിക്കുമായിരുന്നു.

37എന്റെ കാൽച്ചുവടുകളുടെ സംഖ്യ ഞാൻ അവിടത്തെ അറിയിക്കുമായിരുന്നു;

38“എന്റെ നിലം എന്റെനേരേ നിലവിളിക്കുകയും

39ഞാൻ വിലകൊടുക്കാതെ അതിലെ വിളവു ഭക്ഷിച്ചിട്ടുണ്ടെങ്കിൽ,

40ഗോതമ്പിനു പകരം മുൾച്ചെടിയും

← ഇയ്യോബ് 30 ഇയ്യോബ് ഇയ്യോബ് 32 →