We Believe JesusFé, Esperança e Nova Vida

ഇയ്യോബ് 3

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← ഇയ്യോബ് 2 ഇയ്യോബ് ഇയ്യോബ് 4 →

1ഇതിനുശേഷം ഇയ്യോബ് വായ് തുറന്നു തന്റെ ജന്മദിനത്തെ ശപിച്ചു.

2ഇയ്യോബ് ഇപ്രകാരം പ്രതികരിച്ചു:

3“ഞാൻ ജനിച്ച ദിവസം നശിച്ചുപോകട്ടെ,

4ആ ദിവസം അന്ധകാരപൂരിതമാകട്ടെ;

5ഇരുട്ടും അന്ധതമസ്സും അതിനെ അധീനമാക്കട്ടെ;

6ആ രാത്രിയെ ഇരുട്ടു പിടികൂടട്ടെ;

7ആ രാത്രി വന്ധ്യയായിത്തീരട്ടെ;

8ശപിക്കാൻ വിദഗ്ദ്ധരായവർ, തങ്ങളുടെ ശാപംകൊണ്ട് ലിവ്യാഥാനെപ്പോലും3:8 ലിവ്യാഥാൻ ഏതുതരത്തിലുള്ള ജീവി എന്നതിനെപ്പറ്റി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്; കരയിലെ ജീവി എന്നും പൗരാണിക എഴുത്തുകളിൽ കാണപ്പെടുന്ന സമുദ്രത്തിലെ ഭീകരസത്വമായ ഒരു സാങ്കൽപ്പിക ജീവി എന്നും പറയപ്പെടുന്നു. ഉണർത്താൻ കഴിവുള്ളവർ,

9ആ ദിവസത്തെ ഉദയനക്ഷത്രങ്ങൾ ഇരുണ്ടുപോകട്ടെ.

10കാരണം അത് എന്റെ അമ്മയുടെ ഗർഭദ്വാരം അടച്ചുകളഞ്ഞില്ലല്ലോ

11“ജനനത്തിങ്കൽത്തന്നെ ഞാൻ മരിച്ചുപോകാഞ്ഞതെന്തുകൊണ്ട്?

12കാൽമുട്ടുകൾ എന്നെ സ്വാഗതം ചെയ്തതെന്തിന്?

13ജനനദിവസംതന്നെ ഞാൻ മരിച്ചിരുന്നെങ്കിൽ, ഇപ്പോൾ ഞാൻ ഉറങ്ങി വിശ്രമിക്കുകയായിരുന്നേനേ;

14തങ്ങൾക്കുവേണ്ടി പടുത്തുയർത്തിയ കീർത്തിസ്തംഭങ്ങൾ ഭൂമിയിലെ രാജാക്കന്മാരോടും ഭരണാധിപന്മാരോടുമൊപ്പം

15സ്വർണശേഖരമുള്ള പ്രഭുക്കന്മാരോടൊപ്പമോ

16അഥവാ, ഗർഭമലസിപ്പോയ ചാപിള്ളപോലെ;

17അവിടെ ദുഷ്ടർ കലഹമുണ്ടാക്കുന്നില്ല;

18അവിടെ ബന്ദിതരെല്ലാം ആശ്വസിക്കുന്നു;

19ചെറിയവരും വലിയവരും അവിടെയുണ്ട്;

20“ദുരിതമനുഭവിക്കുന്നവർക്കു പ്രകാശവും

21അവർ മരിക്കുന്നതിനായി ആഗ്രഹിക്കുന്നു. എന്നാൽ മരണം അവർക്കു ലഭിക്കാതെപോകുന്നു;

22കുഴിമാടത്തിലെത്തുമ്പോൾ അവർ ആനന്ദിക്കുന്നു;

23അടുത്ത ചുവട് കാണാതെ തന്റെ വഴി മറവായിരിക്കുന്ന മനുഷ്യന്,

24ഭക്ഷണം കാണുമ്പോൾ എനിക്കു നെടുവീർപ്പുണ്ടാകുന്നു.

25ഞാൻ പേടിച്ചിരുന്നത് എനിക്കു സംഭവിച്ചിരിക്കുന്നു.

26ഞാൻ അസ്വസ്ഥനും ആശ്വാസരഹിതനുമാണ്.

← ഇയ്യോബ് 2 ഇയ്യോബ് ഇയ്യോബ് 4 →