We Believe JesusFé, Esperança e Nova Vida

ഇയ്യോബ് 10

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← ഇയ്യോബ് 9 ഇയ്യോബ് ഇയ്യോബ് 11 →

1“എന്റെ ഈ ജീവിതം ഞാൻ വെറുക്കുന്നു;

2ഞാൻ ദൈവത്തോടു പറയും: എന്നെ കുറ്റക്കാരനെന്നു വിധിക്കരുതേ,

3എന്നെ പീഡിപ്പിക്കുന്നതും

4മാംസനേത്രങ്ങളാണോ അങ്ങേക്കുള്ളത്?

5ഞാൻ കുറ്റവാളി അല്ലെന്നും

6“അവിടത്തെ കരങ്ങൾ എന്നെ രൂപപ്പെടുത്തുകയും നിർമിക്കുകയും ചെയ്തു.

7കളിമണ്ണുപോലെ എന്നെ മെനഞ്ഞത് അങ്ങാണ് എന്ന് ഓർക്കുക.

8അങ്ങ് എന്നെ പാൽപോലെ തൂകിക്കളയുകയും

9അങ്ങ് മാംസവും ത്വക്കുംകൊണ്ട് എന്നെ പൊതിയുകയും

10അങ്ങ് എനിക്കു ജീവനും ദയാകടാക്ഷവും നൽകി,

11“എങ്കിലും ഇവയെല്ലാം അങ്ങ് ഹൃദയത്തിൽ മൂടിവെച്ചു,

12ഞാൻ പാപംചെയ്താൽ അങ്ങ് അതു നിരീക്ഷിക്കുന്നു,

13ഞാൻ കുറ്റക്കാരനെങ്കിൽ, എനിക്ക് അയ്യോ കഷ്ടം!

14ഞാൻ തലയുയർത്തിയാൽ ഒരു സിംഹത്തെപ്പോലെ അങ്ങെന്നെ വേട്ടയാടും

15അങ്ങു വീണ്ടും എനിക്കെതിരേ സാക്ഷികളെ ഹാജരാക്കുകയും

16“എന്തിനാണ് അങ്ങെന്നെ ഗർഭപാത്രത്തിൽനിന്നു പുറപ്പെടുവിച്ചത്?

17എങ്കിൽ ഞാൻ ജനിക്കാത്തതുപോലെ ആകുമായിരുന്നു,

18എന്റെ അൽപ്പദിവസങ്ങൾ ഏറെക്കുറെ അവസാനിച്ചില്ലേ?

19മടങ്ങിവരവ് ഇല്ലാത്ത സ്ഥലത്തേക്കും

20അഗാധരാത്രിയുടെ സ്ഥലത്തേക്ക്,

← ഇയ്യോബ് 9 ഇയ്യോബ് ഇയ്യോബ് 11 →