1“ബാബേൽപുത്രിയായ കന്യകേ,
2തിരികല്ലെടുത്തു മാവു പൊടിക്കുക;
3നിന്റെ നഗ്നത അനാവൃതമാക്കപ്പെടും,
4ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ ഇസ്രായേലിന്റെ പരിശുദ്ധനാകുന്നു,
5“ബാബേല്യപുത്രീ,
6ഞാൻ എന്റെ ജനത്തോടു കോപിച്ചു,
7‘ഞാൻ എന്നേക്കും ഒരു തമ്പുരാട്ടിതന്നെ ആയിരിക്കും,’
8“എന്നാൽ ഇപ്പോൾ, സുഖലോലുപയായവളേ, കേൾക്കുക,
9ഒരൊറ്റ നിമിഷംകൊണ്ട്, ഒരേദിവസംതന്നെ
10നീ നിന്റെ ദുഷ്ടതയിൽ ആശ്രയിച്ചു,
11അതിനാൽ അനർഥം നിന്റെമേൽ പതിക്കും,
12“ഇപ്പോൾ, നീ ബാല്യംമുതൽ ചെയ്തുവന്ന
13ആലോചനയുടെ ബാഹുല്യംകൊണ്ടു നീ വലഞ്ഞിരിക്കുന്നു!
14ഇതാ, അവർ വൈക്കോൽക്കുറ്റിപോലെ ആകും;
15ബാല്യംമുതൽ നിന്നോടു ചേർന്ന് അധ്വാനിച്ചിരുന്നവരും