1“യഹോവ തന്റെ അഭിഷിക്തനായ കോരെശിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:
2ഞാൻ നിനക്കു മുമ്പേ പോകുകയും
3ഞാൻ നിനക്കും നിഗൂഢ നിക്ഷേപങ്ങൾ തരും,
4എന്റെ ദാസനായ യാക്കോബിനും
5ഞാൻ യഹോവ ആകുന്നു, എന്നെപ്പോലെ വേറെ ആരുമില്ല;
6സൂര്യോദയസ്ഥാനംമുതൽ
7ഞാൻ വെളിച്ചം നിർമിക്കുന്നു, അന്ധകാരം ഉളവാക്കുന്നു,
8“മീതേയുള്ള ആകാശമേ, എന്റെ നീതി താഴേക്കു വർഷിക്കുക;
9“നിലത്ത് ഓട്ടക്കലക്കഷണങ്ങൾക്കിടയിൽ കിടന്ന്
10ഒരു പിതാവിനോട്,
11“ഇസ്രായേലിന്റെ പരിശുദ്ധനും അവരുടെ സ്രഷ്ടാവുമായ
12ഞാനാണ് ഭൂമിയെ നിർമിച്ചത്,
13എന്റെ നീതി നടപ്പാക്കുന്നതിനുവേണ്ടി ഞാൻ കോരേശിനെ45:13 മൂ.ഭാ. അവനെ ഉയർത്തും:
14യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
15ഇസ്രായേലിന്റെ ദൈവമായ രക്ഷകാ,
16വിഗ്രഹങ്ങൾ നിർമിക്കുന്ന എല്ലാവരും ലജ്ജിതരും നിന്ദിതരുമാകും;
17എന്നാൽ ഇസ്രായേൽ യഹോവയാൽ രക്ഷിതരാകും
18“ആകാശത്തെ സൃഷ്ടിച്ച യഹോവ
19ഞാൻ ഭൂമിയിൽ ഒരു ഇരുളടഞ്ഞ സ്ഥലത്തുവെച്ച്,
20“നിങ്ങൾ കൂടിവരിക;
21എന്തു സംഭവിക്കുമെന്നു വിളംബരംചെയ്യുക, അതു പ്രസ്താവിക്കുക—
22“എല്ലാ ഭൂസീമകളുമേ,
23ഞാൻ എന്നെക്കൊണ്ടുതന്നെ ശപഥംചെയ്തിരിക്കുന്നു,
24‘യഹോവയിൽമാത്രമാണ് എനിക്കു നീതിയും ബലവും,’ ”
25എന്നാൽ യഹോവയിൽ