We Believe JesusFé, Esperança e Nova Vida

യെശയ്യാവ് 21

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← യെശയ്യാവ് 20 യെശയ്യാവ് യെശയ്യാവ് 22 →

1സമുദ്രതീരത്തെ മരുഭൂമിക്കെതിരേയുള്ള പ്രവചനം:

2ഭയാനകമായ ഒരു ദർശനം എനിക്കു വെളിപ്പെട്ടിരിക്കുന്നു:

3ഈ കാരണത്താൽ എന്റെ അരക്കെട്ടിൽ വേദന നിറഞ്ഞിരിക്കുന്നു.

4എന്റെ ഹൃദയം പതറുന്നു;

5അവർ മേശയൊരുക്കുന്നു

6കർത്താവ് എന്നോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:

7ഈരണ്ടു കുതിരകളെ പൂട്ടിയ

8അപ്പോൾ കാവൽക്കാരൻ21:8 ചി.കൈ.പ്ര. ഒരു സിംഹം ഉച്ചത്തിൽ വിളിച്ചുപറഞ്ഞു:

9ഇതാ, രണ്ടു കുതിരയെപ്പൂട്ടി

10മെതിക്കളത്തിൽവെച്ച് മെതിക്കപ്പെട്ട എന്റെ ജനമേ,

11ദൂമായ്ക്കെതിരേയുള്ള21:11 ദൂമാ എന്ന വാക്കിന്, നിശ്ശബ്ദത, സ്തബ്ധത എന്നർഥം. പ്രവചനം:

12കാവൽക്കാരൻ മറുപടി പറയുന്നു:

13അറേബ്യക്കെതിരേയുള്ള പ്രവചനം:

14തേമാ നിവാസികളേ,

15അവർ വാളിൽനിന്ന്,

16കർത്താവ് എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “ഒരു വർഷത്തിനകം, ഒരു കരാർ തൊഴിലാളി തന്റെ കാലാവധി കണക്കാക്കുന്നതുപോലെ, കേദാറിന്റെ എല്ലാ മഹത്ത്വവും പൊയ്പ്പോകും.

17കേദാര്യരിൽ, വില്ലാളിവീരന്മാരായ കേദാർ ജനതയുടെ കൂട്ടത്തിൽത്തന്നെ, അതിജീവിക്കുന്നവർ ചുരുക്കമായിരിക്കും.” ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്തിരിക്കുന്നു.

← യെശയ്യാവ് 20 യെശയ്യാവ് യെശയ്യാവ് 22 →