We Believe JesusFé, Esperança e Nova Vida

യെശയ്യാവ് 17

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← യെശയ്യാവ് 16 യെശയ്യാവ് യെശയ്യാവ് 18 →

1ദമസ്കോസിനെതിരേയുള്ള പ്രവചനം:

2അരോയേർപട്ടണങ്ങൾ ജനവാസമില്ലാത്തതാകും,

3എഫ്രയീമിൽനിന്ന് കോട്ടകെട്ടിയുറപ്പിച്ച പട്ടണം അപ്രത്യക്ഷമാകും,

4“ആ ദിവസത്തിൽ യാക്കോബിന്റെ മഹത്ത്വം മങ്ങിപ്പോകും;

5അതു കൊയ്ത്തുകാർ കതിരുകൾ ചേർത്തുപിടിച്ച്

6ഒലിവുമരത്തിൽനിന്ന് കായ്കൾ ശേഖരിക്കുന്നതിനായി തല്ലുമ്പോൾ

7ആ ദിവസത്തിൽ മനുഷ്യർ തങ്ങളുടെ സ്രഷ്ടാവിൽ ആശ്രയിക്കുകയും

8അവർ തങ്ങളുടെ കൈകളുടെ നിർമിതിയായ,

9ഇസ്രായേല്യർനിമിത്തം ഉപേക്ഷിക്കപ്പെട്ടുപോയ അവരുടെ ഉറപ്പുള്ള പട്ടണങ്ങൾ കുറ്റിക്കാടും ചോലമേടും ആകാനായി ഉപേക്ഷിച്ചുപോയ സ്ഥലങ്ങൾപോലെയാകും; അവയെല്ലാം ശൂന്യമായിത്തീരും.

10എന്തെന്നാൽ നിങ്ങളുടെ രക്ഷകനായ ദൈവത്തെ നിങ്ങൾ മറന്നു;

11നടുന്ന ദിവസത്തിൽ നിങ്ങൾ ശ്രദ്ധയോടെ അതിനു വേലികെട്ടുന്നു.

12സമുദ്രത്തിന്റെ ഘോഷംപോലെ

13പെരുവെള്ളം ഇരമ്പുന്നതുപോലെ ജനാവലി ഇരമ്പുന്നെങ്കിലും,

14സന്ധ്യാസമയത്ത് ഇതാ ഭീതി!

← യെശയ്യാവ് 16 യെശയ്യാവ് യെശയ്യാവ് 18 →