1മോവാബിനെതിരേയുള്ള പ്രവചനം:
2ദീബോൻ അവരുടെ ആലയത്തിലേക്കു കയറിപ്പോകുന്നു,
3തെരുവീഥികളിൽ അവർ ചാക്കുശീലയുടുത്തു നടക്കുന്നു;
4ഹെശ്ബോനും എലെയാലെയും നിലവിളിക്കുന്നു,
5എന്റെ ഹൃദയം മോവാബിനെക്കുറിച്ചു നിലവിളിക്കുന്നു;
6നിമ്രീമിലെ ജലാശയങ്ങൾ വരണ്ടല്ലോ,
7തന്മൂലം അവർ സമ്പാദിച്ചു കൂട്ടിവെച്ച സ്വത്ത്
8ദുരിതത്തിന്റെ നിലവിളി മോവാബിനു ചുറ്റും പ്രതിധ്വനിക്കുന്നു;
9ദീമോനിലെ ജലാശയങ്ങൾ രക്തംകൊണ്ടു15:9 ദീമോൻ, രക്തം എന്നിവയ്ക്കുള്ള എബ്രായവാക്കുകളുടെ ഉച്ചാരണങ്ങൾ തമ്മിൽ വളരെ സാമ്യമുണ്ട്. നിറഞ്ഞിരിക്കുന്നു,