1ആമോസിന്റെ മകനായ യെശയ്യാവ് ബാബേലിനെതിരേ കണ്ട ദർശനം:
2മൊട്ടക്കുന്നിന്മേൽ കൊടി ഉയർത്തുക,
3എന്റെ കോപം നിറവേറ്റാൻ ഞാൻ സജ്ജരാക്കിയ,
4വലിയൊരു ജനസമൂഹത്തിന്റെ ആരവംപോലെ
5അവർ ദൂരദേശത്തുനിന്ന്,
6വിലപിക്കുക, യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നു;
7അതിനാൽ എല്ലാ കൈകളും തളരും,
8അവർ ഭയവിഹ്വലരാകും,
9ഇതാ, യഹോവയുടെ ദിവസം വരുന്നു—
10ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രവ്യൂഹങ്ങളും
11ഞാൻ ലോകത്തെ അതിന്റെ ദുഷ്ടതനിമിത്തവും
12ഞാൻ മനുഷ്യരെ തങ്കത്തെക്കാളും
13അങ്ങനെ ഞാൻ ആകാശത്തെ നടുക്കും;
14വേട്ടയാടപ്പെട്ട കലമാൻപോലെയും
15കണ്ടുകിട്ടുന്നവരെയെല്ലാം കുത്തിക്കൊല്ലും;
16അവരുടെ ശിശുക്കളെപ്പോലും അവരുടെ കൺമുമ്പിൽവെച്ച് അടിച്ചുതകർക്കും;
17ഇതാ, ഞാൻ മേദ്യരെ അവർക്കെതിരായി ഉണർത്തും,
18അവരുടെ വില്ലുകൾ യുവാക്കന്മാരെ കൊന്നൊടുക്കും;
19രാജ്യങ്ങളുടെ ചൂഡാമണിയും
20തലമുറതലമുറയായി അതു നിർജനമായും
21വന്യമൃഗങ്ങൾ അവിടെ വിശ്രമിക്കും,
22അവരുടെ കെട്ടുറപ്പുള്ള കോട്ടകളിൽ കഴുതപ്പുലികളും