We Believe JesusFé, Esperança e Nova Vida

യോവേൽ 1

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

യോവേൽ യോവേൽ 2 →

1പെഥൂവേലിന്റെ മകനായ യോവേലിനുണ്ടായ യഹോവയുടെ അരുളപ്പാട്:

2ഇസ്രായേൽ ഗോത്രത്തലവന്മാരേ, ഇതു കേൾപ്പിൻ;

3ഇതു നിങ്ങളുടെ മക്കളോടു പറയുക,

4തുള്ളൻ തിന്നു ശേഷിപ്പിച്ചതു

5മദ്യപിക്കുന്നവരേ, ഉണർന്നു കരയുവിൻ!

6ശക്തിയേറിയതും അസംഖ്യവുമായ ഒരു ജനത

7അത് എന്റെ മുന്തിരിവള്ളിയെ നശിപ്പിച്ചു

8തന്റെ യൗവനത്തിലെ ഭർത്താവിനെക്കുറിച്ചു വ്യസനിക്കുന്ന

9ഭോജനയാഗങ്ങളും പാനീയയാഗങ്ങളും

10വയലുകൾ നശിച്ചിരിക്കുന്നു,

11കൃഷിക്കാരേ, ലജ്ജിക്കുക,

12മുന്തിരിവള്ളി വാടി,

13പുരോഹിതന്മാരേ, ചാക്കുശീലയുടുത്തു വിലപിക്കുക;

14ഒരു വിശുദ്ധ ഉപവാസം വിളംബരംചെയ്യുക;

15ആ ദിവസം ഹാ കഷ്ടം!

16നമ്മുടെ കണ്ണിനുമുന്നിൽ ഭക്ഷണവും

17വിത്തുകൾ വരണ്ടനിലത്ത്1:17 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല.

18കന്നുകാലികൾ നിലവിളിക്കുന്നു!

19യഹോവേ, ഞാൻ അങ്ങയോടു നിലവിളിക്കുന്നു,

20കാട്ടുമൃഗങ്ങളും അങ്ങേക്കായി കിതയ്ക്കുന്നു;

യോവേൽ യോവേൽ 2 →