We Believe JesusFé, Esperança e Nova Vida

യോനാ 2

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← യോനാ 1 യോനാ യോനാ 3 →

1മത്സ്യത്തിന്റെ ഉദരത്തിൽനിന്നു യോനാ തന്റെ ദൈവമായ യഹോവയോടു പ്രാർഥിച്ചു.

2അവൻ പറഞ്ഞു:

3ഇതാ, അവിടന്ന് എന്നെ അഗാധതയിലേക്ക്,

4‘അങ്ങയുടെ ദൃഷ്ടിയിൽനിന്ന്

5പ്രാണഭയത്തിലാകുംവിധം ഞാൻ വെള്ളത്തിൽ മുങ്ങിപ്പോയി,

6സമുദ്രത്തിൽ പർവതങ്ങളുടെ അടിവാരംവരെയും ഞാൻ മുങ്ങിപ്പോയി;

7“എന്റെ പ്രാണൻ പൊയ്പ്പോയി എന്നായപ്പോൾ

8“മിഥ്യാമൂർത്തികളെ ഭജിക്കുന്നവർ

9ഞാനോ, സ്തോത്രാലാപനത്തോടെ അങ്ങേക്ക്

10തുടർന്ന് യഹോവ മത്സ്യത്തോട് ആജ്ഞാപിച്ചപ്പോൾ, അത് യോനായെ കരയിലേക്കു ഛർദിച്ചിട്ടു.

← യോനാ 1 യോനാ യോനാ 3 →