We Believe JesusFé, Esperança e Nova Vida

യെഹെസ്കേൽ 7

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← യെഹെസ്കേൽ 6 യെഹെസ്കേൽ യെഹെസ്കേൽ 8 →

1യഹോവയുടെ അരുളപ്പാട് ഇപ്രകാരം എനിക്കുണ്ടായി:

2“മനുഷ്യപുത്രാ, ഇസ്രായേൽദേശത്തോട് കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

3ഇപ്പോൾ അവസാനം നിന്റെമേൽ വന്നെത്തിയിരിക്കുന്നു,

4എന്റെ കണ്ണ് യാതൊരനുകമ്പയും നിന്നോടു കാണിക്കുകയില്ല;

5“യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:

6അവസാനം വന്നെത്തിയിരിക്കുന്നു!

7വിനാശം നിന്മേൽ വന്നെത്തിയിരിക്കുന്നു,

8ഇപ്പോൾത്തന്നെ ഞാൻ എന്റെ ക്രോധം നിന്റെമേൽ ചൊരിയും;

9എന്റെ കണ്ണ് യാതൊരനുകമ്പയും നിന്നോടു കാണിക്കുകയില്ല;

10“ ‘ഇതാ, ആ ദിവസം!

11അക്രമം എഴുന്നേറ്റിരിക്കുന്നു,

12സമയം വന്നെത്തിയിരിക്കുന്നു!

13വാങ്ങുന്നവരും വിൽക്കുന്നവരും ജീവിച്ചിരിക്കുന്നിടത്തോളം

14“ ‘അവർ കാഹളമൂതി

15പട്ടണത്തിനുപുറത്ത് വാൾ;

16അവരിൽ പലായിതർ രക്ഷപ്പെട്ടാൽത്തന്നെയും

17എല്ലാ കൈകളും തളരും;

18അവർ ചാക്കുശീല ധരിക്കും,

19“ ‘അവർ തങ്ങളുടെ വെള്ളി തെരുവിൽ എറിഞ്ഞുകളയും,

20തങ്ങളുടെ മനോഹരങ്ങളായ ആഭരണങ്ങളിൽ അവർ അഹങ്കരിച്ചു.

21അതു ഞാൻ വിദേശികളുടെ കൈയിൽ കൊള്ളയായും

22ആ ജനത്തിൽനിന്നു ഞാൻ മുഖം തിരിച്ചുകളയും,

23“ ‘ദേശം രക്തപാതകംകൊണ്ടും

24അവരുടെ വീടുകൾ കൈവശമാക്കുന്നതിന്

25ഉൾഭയം വരുമ്പോൾ അവർ സമാധാനം അന്വേഷിക്കും;

26നാശത്തിനുമീതേ നാശവും

27രാജാവു വിലപിക്കും,

← യെഹെസ്കേൽ 6 യെഹെസ്കേൽ യെഹെസ്കേൽ 8 →