1“നീ ഇസ്രായേലിലെ പ്രഭുക്കന്മാരെക്കുറിച്ച് ഇപ്രകാരം ഒരു വിലാപഗാനം ആലപിക്കുക:
2“ ‘സിംഹങ്ങളുടെ മധ്യത്തിൽ എന്തൊരു സിംഹിയായിരുന്നു
3തന്റെ കുട്ടികളിൽ ഒന്നിനെ അവൾ വളർത്തിക്കൊണ്ടുവന്നു;
4രാഷ്ട്രങ്ങൾ അവനെപ്പറ്റി കേട്ടു,
5“ ‘അവൾ തന്റെ ആഗ്രഹത്തിനു
6അവൻ സിംഹങ്ങൾക്കിടയിൽ സഞ്ചരിച്ച്,
7അവരുടെ ബലമേറിയ ശക്തികേന്ദ്രങ്ങൾ അവൻ തകർത്തു;
8രാഷ്ട്രങ്ങൾ തങ്ങളുടെ പ്രവിശ്യകളിലുള്ള
9അവർ അവനെ ചങ്ങലയിട്ട് ഒരു കൂട്ടിലാക്കി;
10“ ‘നിന്റെ അമ്മ നിന്റെ മുന്തിരിത്തോപ്പിൽ
11രാജാക്കന്മാർക്കു ചെങ്കോൽ നിർമിക്കാൻ പറ്റിയ
12എന്നാൽ കോപത്തോടെ അതിനെ പിഴുതെടുത്തു;
13ഇപ്പോൾ അതിനെ മരുഭൂമിയിൽ,
14പ്രധാന ശാഖയിൽനിന്ന് അഗ്നി പടർന്ന്