We Believe JesusFé, Esperança e Nova Vida

എസ്രാ 2

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← എസ്രാ 1 എസ്രാ എസ്രാ 3 →

1ബാബേൽരാജാവായ നെബൂഖദ്നേസർ പ്രവിശ്യകളിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന നിവാസികളിൽ, പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ ഇവരാണ് (അവർ ജെറുശലേമിലും യെഹൂദ്യയിലുമുള്ള താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്നു.

2ഇവർ സെരൂബ്ബാബേൽ, യോശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവരോടൊപ്പംതന്നെ):

3പരോശിന്റെ പിൻഗാമികൾ

4ശെഫത്യാവിന്റെ പിൻഗാമികൾ

5ആരഹിന്റെ പിൻഗാമികൾ

6(യേശുവയുടെയും യോവാബിന്റെയും വംശപരമ്പരയിലൂടെ) പഹത്ത്-മോവാബിന്റെ പിൻഗാമികൾ

7ഏലാമിന്റെ പിൻഗാമികൾ

8സത്ഥുവിന്റെ പിൻഗാമികൾ

9സക്കായിയുടെ പിൻഗാമികൾ

10ബാനിയുടെ പിൻഗാമികൾ

11ബേബായിയുടെ പിൻഗാമികൾ

12അസ്ഗാദിന്റെ പിൻഗാമികൾ

13അദോനീക്കാമിന്റെ പിൻഗാമികൾ

14ബിഗ്വായിയുടെ പിൻഗാമികൾ

15ആദീന്റെ പിൻഗാമികൾ

16(ഹിസ്കിയാവിലൂടെ) ആതേരിന്റെ പിൻഗാമികൾ

17ബേസായിയുടെ പിൻഗാമികൾ

18യോരയുടെ പിൻഗാമികൾ

19ഹാശൂമിന്റെ പിൻഗാമികൾ

20ഗിബ്ബാരിന്റെ പിൻഗാമികൾ

21ബേത്ലഹേമിൽനിന്നുള്ള പുരുഷന്മാർ

22നെത്തോഫാത്തിൽനിന്നുള്ള പുരുഷന്മാർ

23അനാഥോത്തിൽനിന്നുള്ള പുരുഷന്മാർ

24അസ്മാവെത്തിൽനിന്നുള്ള പുരുഷന്മാർ

25കിര്യത്ത്-യെയാരീം,2:25 ഗ്രീക്കു കൈ.പ്ര. നെഹ. 7:29 കാണുക; മൂ.ഭാ. കിര്യത്ത്-ആരിം കെഫീരാ, ബേരോത്ത് എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ

26രാമായിലും ഗേബായിലുംനിന്നുള്ള പുരുഷന്മാർ

27മിക്-മാസിൽനിന്നുള്ള പുരുഷന്മാർ

28ബേഥേൽ, ഹായി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ

29നെബോയിൽനിന്നുള്ള പുരുഷന്മാർ

30മഗ്ബീശിൽനിന്നുള്ള പുരുഷന്മാർ

31മറ്റേ ഏലാമിൽനിന്നുള്ള പുരുഷന്മാർ

32ഹാരീമിൽനിന്നുള്ള പുരുഷന്മാർ

33ലോദ്, ഹദീദ്, ഓനോ എന്നിവിടങ്ങളിലെ പുരുഷന്മാർ

34യെരീഹോയിൽനിന്നുള്ള പുരുഷന്മാർ

35സെനായാനിൽനിന്നുള്ള പുരുഷന്മാർ

36പുരോഹിതന്മാർ:

37ഇമ്മേരിന്റെ പിൻഗാമികൾ

38പശ്ഹൂരിന്റെ പിൻഗാമികൾ

39ഹാരീമിന്റെ പിൻഗാമികൾ

40ലേവ്യർ:

41സംഗീതജ്ഞർ:

42ആലയത്തിലെ വാതിൽക്കാവൽക്കാർ:

43ആലയത്തിലെ സേവകർ:

44കേരോസ്, സീയഹ, പാദോൻ,

45ലെബാന, ഹഗാബ, അക്കൂബ്,

46ഹഗാബ്, ശൽമായി, ഹാനാൻ,

47ഗിദ്ദേൽ, ഗഹർ, രെയായാവ്,

48രെസീൻ, നെക്കോദ, ഗസ്സാം,

49ഉസ്സ, പാസേഹ, ബേസായി,

50അസ്ന, മെയൂനിം, നെഫീസീം,

51ബക്ക്ബൂക്ക്, ഹക്കൂഫ, ഹർഹൂർ,

52ബസ്ളൂത്ത്, മെഹീദ, ഹർശ,

53ബർക്കോസ്, സീസെര, തേമഹ്,

54നെസീഹ, ഹതീഫ

55ശലോമോന്റെ ദാസന്മാരായ:

56യാല, ദർക്കോൻ, ഗിദ്ദേൽ,

57ശെഫാത്യാവ്, ഹത്തീൽ,

58ആലയത്തിലെ ദാസന്മാരും ശലോമോന്റെ ദാസന്മാരുടെ പിൻഗാമികളെയുംകൂടി

59തേൽ-മേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ പട്ടണങ്ങളിൽനിന്നു വന്നവരാണ് താഴെപ്പറയുന്നവർ; എങ്കിലും, തങ്ങളും തങ്ങളുടെ പിതൃഭവനവും ഇസ്രായേല്യരിൽനിന്നുള്ളവർ എന്നു തെളിയിക്കാൻ അവർക്കു സാധിച്ചില്ല:

60ദെലായാവ്, തോബിയാവ്, നെക്കോദ

61പുരോഹിതന്മാരുടെ പിൻഗാമികളിൽനിന്ന്:

62ഇവർ തങ്ങളുടെ ഭവനങ്ങളെക്കുറിച്ച് വംശാവലിരേഖകളിൽ അന്വേഷിച്ചു. എന്നാൽ അവർക്ക് അതു കണ്ടുകിട്ടാത്തതിനാൽ അവരെ അശുദ്ധരായി കണക്കാക്കി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.

63ഊറീമും തുമ്മീമും2:63 അതായത്, വെളിപ്പാടും സത്യവും. ഉപയോഗിക്കുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ ഇവർ അതിപരിശുദ്ധമായ ഒന്നും കഴിക്കരുതെന്നു ദേശാധിപതി ഇവരോടു കൽപ്പിച്ചു.

64ആ സമൂഹത്തിന്റെ എണ്ണപ്പെട്ടവർ ആകെ 42,360.

65അതിനുപുറമേ 7,337 ദാസീദാസന്മാരും, സംഗീതജ്ഞരായ 200 പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു.

66736 കുതിര, 245 കോവർകഴുത,

67435 ഒട്ടകം, 6,720 കഴുത എന്നിവയും അവർക്കുണ്ടായിരുന്നു.

68ജെറുശലേമിൽ യഹോവയുടെ ആലയത്തിങ്കൽ അവർ എത്തിയപ്പോൾ കുടുംബത്തലവന്മാരിൽ ചിലർ ദൈവാലയം അതിന്റെ സ്ഥാനത്തു പുനഃസ്ഥാപിക്കേണ്ടതിനു സ്വമേധാദാനങ്ങൾ നൽകി.

69തങ്ങളുടെ കഴിവനുസരിച്ച്, ഈ പണിക്കു ഭണ്ഡാരത്തിലേക്ക് 61,000 തങ്കക്കാശും,2:69 ഏക. 500 കി.ഗ്രാം. 5,000 മിന്നാ2:69 ഏക. 3 ടൺ. വെള്ളിയും 100 പുരോഹിതവസ്ത്രങ്ങളും അവർ നൽകി.

70പുരോഹിതന്മാരും ലേവ്യരും സംഗീതജ്ഞരും ദ്വാരപാലകരും ദൈവാലയദാസന്മാരും ജനത്തിൽ ചിലരോടൊപ്പം ജെറുശലേമിനോടു ചേർന്ന2:70 മൂ.ഭാ. ചിലരോടൊപ്പം താന്താങ്ങളുടെ പട്ടണങ്ങളിൽ താമസമാക്കി. ശേഷിച്ച ഇസ്രായേല്യരെല്ലാം അവരവരുടെ പട്ടണങ്ങളിൽ താമസിച്ചു.

← എസ്രാ 1 എസ്രാ എസ്രാ 3 →