We Believe JesusFé, Esperança e Nova Vida

സഭാപ്രസംഗി 10

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സഭാപ്രസംഗി 9 സഭാപ്രസംഗി സഭാപ്രസംഗി 11 →

1ചത്ത ഈച്ച സുഗന്ധതൈലത്തിനു ദുർഗന്ധം വരുത്തുന്നതുപോലെ

2ജ്ഞാനിയുടെ ഹൃദയം വലത്തേക്കു ചായുന്നു,

3വഴിയേ നടക്കുമ്പോൾപോലും

4ഒരു ഭരണാധിപന്റെ ക്രോധം നിനക്കെതിരേ ഉയരുന്നെങ്കിൽ

5സൂര്യനുകീഴിൽ ഞാൻ ഒരു തിന്മ കണ്ടു,

6ഭോഷരെ ഉന്നതപദവികളിൽ വെക്കുകയും

7അടിമകൾ കുതിരപ്പുറത്തിരിക്കുന്നതും

8കുഴി കുഴിക്കുന്നവർ അതിൽത്തന്നെ വീഴുന്നു;

9പാറമടയിൽ ജോലിചെയ്യുന്നവർക്ക് അവയാൽ മുറിവുണ്ടാകാം;

10മഴു ബലമില്ലാത്തതും

11പാമ്പാട്ടി പിടിച്ച പാമ്പു മെരുക്കപ്പെടുന്നതിനുമുമ്പേ അയാളെ കടിച്ചാൽ

12ജ്ഞാനിയുടെ വായിൽനിന്നുവരുന്ന വാക്കുകൾ ലാവണ്യമുള്ളത്,

13ആരംഭത്തിൽത്തന്നെ അവരുടെ വാക്കുകൾ ഭോഷത്വം നിറഞ്ഞതാണ്;

14ഭോഷർ വാക്കുകൾ പെരുക്കുന്നു.

15ഭോഷരുടെ അധ്വാനം അവരെ ക്ഷീണിപ്പിക്കുന്നു;

16ദാസൻ10:16 അഥവാ, ബാലൻ രാജാവായിത്തീർന്ന ദേശമേ,

17കുലീനനായ രാജാവും

18ഒരു മനുഷ്യൻ മടിയനെങ്കിൽ, മേൽപ്പുര വീഴുന്നു;

19വിരുന്ന് ചിരിക്കാനുള്ള അവസരം,

20മനസ്സിൽപോലും രാജാവിനെ നിന്ദിക്കരുത്,

← സഭാപ്രസംഗി 9 സഭാപ്രസംഗി സഭാപ്രസംഗി 11 →