1അല്ലയോ പ്രഭുകുമാരീ,
2വീര്യമുള്ള ദ്രാക്ഷാരസം നിറഞ്ഞുതുളുമ്പുന്ന
3നിന്റെ സ്തനദ്വയങ്ങൾ രണ്ടു മാൻകിടാങ്ങൾക്കു സമം,
4ഒരു ദന്തഗോപുരംപോലെയാണ് നിന്റെ കണ്ഠം.
5നിന്റെ ശിരസ്സ് കർമേൽമലപോലെ മനോഹരമാണ്.
6എന്റെ പ്രിയേ, നീ എത്ര സുന്ദരി,
7നിന്റെ ആകാരം പനയുടേതുപോലെ,
8“ഞാൻ പനയിൽ കയറും;
9നിന്റെ വായ് മേത്തരമായ വീഞ്ഞുപോലെയും ആകട്ടെ.
10ഞാൻ എന്റെ പ്രിയനുള്ളവൾ,
11എന്റെ പ്രിയാ, വരിക! നമുക്കു നാട്ടിൻപുറത്തേക്കുപോകാം,
12അതികാലത്തുതന്നെ നമുക്കു മുന്തിരിത്തോപ്പുകളിലേക്കുപോകാം—
13ദൂദായിപ്പഴം സുഗന്ധം വീശുന്നു,