1തെക്കോവയിലെ ഇടയന്മാരിൽ ഒരുവനായ ആമോസിന്റെ വചനങ്ങൾ. ഭൂകമ്പത്തിനു രണ്ടുവർഷംമുമ്പ്, ഇസ്രായേലിനെക്കുറിച്ച് അദ്ദേഹത്തിനു ലഭിച്ച ദർശനം. അക്കാലത്ത് ഉസ്സീയാവ് യെഹൂദയുടെയും യോവാശിന്റെ1:1 യഹോവാശ്, യോവാശ് എന്നതിന്റെ മറ്റൊരുരൂപം. മകൻ യൊരോബെയാം ഇസ്രായേലിന്റെയും രാജാക്കന്മാരായിരുന്നു.
2അദ്ദേഹം പറഞ്ഞു:
3യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
4ഞാൻ ഹസായേൽഗൃഹത്തിന്മേൽ അഗ്നി അയയ്ക്കും
5ഞാൻ ദമസ്കോസിന്റെ കവാടങ്ങൾ തകർത്തുകളയും;
6യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
7ഞാൻ ഗസ്സയുടെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും
8ഞാൻ, അശ്ദോദിലെ നിവാസികളെയും,
9യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
10ഞാൻ സോരിന്റെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും,
11യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
12ഞാൻ തേമാനിൽ അഗ്നി അയയ്ക്കും
13യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
14ഞാൻ രബ്ബയുടെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും
15അവരുടെ രാജാവ്1:15 അഥവാ, മോലെക്ക് പ്രവാസത്തിലേക്കു പോകും;